Home / Sports / HERO ISL BLASTERSന് തിരിച്ചടി; ഭാഗ്യതാരത്തിന് പരിക്ക് ബ്ലാസ്റ്റേഴ്‌സ് ആശങ്കയിൽ SPORTS NEWS

HERO ISL BLASTERSന് തിരിച്ചടി; ഭാഗ്യതാരത്തിന് പരിക്ക് ബ്ലാസ്റ്റേഴ്‌സ് ആശങ്കയിൽ SPORTS NEWS

HERO ISL BLASTERSന് തിരിച്ചടി; ഭാഗ്യതാരത്തിന് പരിക്ക്ബ്ലാസ്റ്റേഴ്‌സ് ആശങ്കയിൽ |LATEST ISL NEWS|SPORTS NEWS|TRENDING|കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി. ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യതാരം ദീപേന്ദ്ര നേഗിക്ക് പരുക്ക്. ഇന്‍സ്റ്റഗ്രാമിലൂടെ നേഗി തന്നെയാണ് പരുക്കേറ്റ കാലിന്റെ ചിത്രം പുറത്തു വിട്ടത്. എന്നാല്‍ നേഗിക്ക് എപ്പോഴാണ് പരുക്കേറ്റതെന്ന കാര്യം വ്യക്തമല്ല. പുണെയ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ പകരക്കാരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നുവങ്കിലും നേഗി കളിക്കാനിറങ്ങിയിരുന്നില്ല. അതേസമയം താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

About admin

Check Also

FIFA WORLD CUP-2018 Official Video

ফিফা বিশ্বকাপ ২০১৮। এবারের আসর জমছে রাশিয়া। Like us:- https://www.facebook.com/Akash.infoo source Related

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this:
000webhost logo